കുമരകംജെട്ടി പാലത്തിന്റെ സംരക്ഷണ ഭിത്തിയുടെ കല്ലുകൾ ഇളകിമാറി: അപകട സാധ്യതയെന്ന് പരാതി: അധികൃതർ എത്രയും വേഗം ഇടപെടണം.