കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിലെ വിദ്യാരംഭ ചടങ്ങുകളും
പുതിയ ബാച്ചും 21ന് രാവിലെ 10ന് ആരംഭിക്കും.
ഭരത നാട്യം, ഫോക് ഡാൻസ്,
വയലിൻ, തബല, ഓർഗൻ, ഡ്രംസ്, ഗിറ്റാർ, ശാസ്തീയ സംഗീതം, ചിത്രരചന, തുടങ്ങി
വിവിധ നൃത്ത, വാദ്യ, സംഗീത വിഭാഗങ്ങളിലാണ് ക്ലാസുകൾ ആരംഭിക്കുന്നത്.
കുറഞ്ഞ ഫീസിൽ മികച്ച അദ്ധ്യാപകരുടെ സേവനം ലഭ്യമാണ്.
മുതിർന്നവർക്ക്
പ്രത്യേക ക്ലാസുകൾ ഉണ്ടായിരിക്കും: കൂടുതൽ വിവരങ്ങൾക്ക് :
7012425859.0481-258 3004






