വാഹനം സൈഡ് നല്‍കുന്നതിനെ ചൊല്ലി തര്‍ക്കം; കെഎസ്‌ആര്‍ടിസി ഡ്രൈവറെ മര്‍ദിച്ച്‌ ബൈക്ക് യാത്രക്കാര്‍; ആക്രമണത്തില്‍ ഡ്രൈവർക്ക് തലയ്ക്ക് പരിക്ക്