കോട്ടയം ജില്ലയിൽ നാളെ (23/10/26)അതിരമ്പുഴ,മീനടം,പാലാ,നാട്ടകം,പാമ്പാടി, ഭാഗത്താനം തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന നെടുംപോയ്ക,പുതുവയൽ,മോസ്കോ,വത്തിക്കാൻ,കാളചന്ത,കഞ്ചാവുകവല എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ശ്രീകുറുംബക്കാവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുട്ടം,കളപ്പുരകടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന 7th മൈൽ, സിംഹാസനപ്പള്ളി, റിലയൻസ്, ആലാംപള്ളി, കടവുംഭാഗം ഭാഗങ്ങളിൽ 6 രാവിലെ 9.00 മുതൽ വൈകിട്ട് 5.00 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.
വാകത്താനം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പാതിയപ്പള്ളി വെസ്റ്റ് , കോളാകുളം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി തുടങ്ങുന്നതാണ് .
പള്ളിക്കത്തോട് :കയ്യൂരി, അമ്പലത്തുകുന്നു, പള്ളിക്കത്തോട് മാർക്കറ്റ് ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷനിൽ രാവിലെ 9മുതൽ 2pm വരെ ഫ്രഞ്ച് മുക്ക് ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
കൂടാതെ ശാസ്ത്താങ്കൽ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗീക മായി വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഷാപ്പുംപാടി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന
ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
നടക്കൽ ഫീഡറിൽ പേഴും കാട് ട്രാൻസ്ഫോർമറിനു മുകളിൽ രണ്ടുതവണ II Kv എബിസി കേബിൾ കത്തിയതിനാൽ രാത്രിയിൽ കോസ് വേ അജ്മി AB മുതൽ ഇളപ്പുംങ്കൽ വരെ II ട്രാൻസ്ഫോർമർ ഔട്ടായിരിക്കുന്നു.






