കോട്ടയം : ജില്ലയിൽ നാളെ (14/11/2026)മീനടം,രാമപുരം,അതിരമ്പുഴ, തെങ്ങണ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും;വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
മീനടം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന വട്ടോലി,രാജമറ്റം,നെടുമ്മറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 10 മണിമുതൽ ഉച്ചക്ക് 1 മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9:00 AM മുതൽ 05:00 PM വരെ
വരാകുകല,രാമപുരം അമ്പലം,താമത്ത്,പുന്നാന്താനം ടവർ,പുന്നാന്താനം,പാലവേലി,പള്ളിയമ്പുറം,അമനകര സൊസൈറ്റി,ചാവറ സ്കൂൾ,അഗസ്ത്യപോലീസ് സ്റ്റേഷൻ,രാമപുരം ബസ്സ്റ്റാൻഡ്മേനാംപ്പറമ്പിൽ,രാമപുരം ടൗൺ,രാമപുരം പഞ്ചായത്ത്,കീലത്ത് റോഡ്,ആറാട്ടുപ്പുഴ,കുന്നപ്പള്ളി,മുല്ലമറ്റം,നെല്ലിയാനിക്കുന്ന്സ്കൂൾ,M A കോളേജ്,വെള്ളിലപ്പള്ളി പാലം,
യോർക,മൈക്കിൾ പ്ലാസാ,കാന്റീൻ,രാമപുരം SBI,കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ,അർമണി
എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ വൈദ്യുതി മുടങ്ങും
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഷാപ്പുംപാടി, ജോയ്സ് ഇൻ, കോട്ടയം sawmill എന്നീ ട്രാൻസ്ഫോർമറുകളിൽ LT ABC വർക്ക് ഉള്ളതിനാൽ രാവിലെ 9.00 AM മണിമുതൽ ഉച്ചക്ക് 2.00PM മണിവരെ വൈദ്യുതി മുടങ്ങുന്നതാണ്.
കെഎസ്ഇബി തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, ജെപി, ഓവേലിൽ പ്ലാസ എന്നി ട്രാൻസ്ഫോമർ പരിധിയിൽ 14-11-2026 ശനിയാഴ്ച രാവിലെ 9മണി മുതൽ വൈകുന്നേരം 5.30 മണി വരെ വൈദ്യുതി മുടങ്ങും.





