സ്നേഹസേവനം ഗ്ലോബൽ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും സൗജന്യ ഡയാലിസിസ് കിറ്റ് വിതരണവും നടത്തി;കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു