'മാറിയ കാലത്തിന് അനുസരിച്ച് ഗ്രന്ഥശാലാ പ്രസ്ഥാനത്തിൽ നവീകരണം വേണം, കേരളത്തിന് സാംസ്കാരിക അടിത്തറ ഉണ്ടാക്കിയത് ഗ്രന്ഥശാലാ പ്രസ്ഥാനം'; കോട്ടയം പബ്ലിക് ലൈബ്രറി എബ്രഹാം ഇട്ടിച്ചെറിയ ഹാൾ മുഖ്യമന്ത്രി വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു