സീലിങ് അടർന്നു വീഴുന്നു, വൈദ്യുതിയും ജലവിതരണ സംവിധാനവും തകരാറിൽ; കോട്ടയം മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്കിൽ വൻ അപാകതകൾ; അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിർമാണ കമ്പനിയായ ഹൈറ്റ്സിന് കത്ത് കൈമാറി ആശുപത്രി അധികൃതർ