കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ തീവ്ര മഴയ്ക്ക് മുന്നറിയിപ്പ്; മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത