ആർ.ഐ. സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ ഗവൺമെൻറ് ഐ.ടി.ഐയിൽ പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേള സംഘടിപ്പിച്ചു, 53 സ്ഥാപനങ്ങൾ പങ്കെടുത്ത മേളയിൽ 426 പേർ രജിസ്റ്റർ ചെയ്തു