എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 2 പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ മുപ്പത്തിയഞ്ചിലധികം ഒഴിവുകളിൽ നിയമനം നടത്തുന്നു; ഓഗസ്റ്റ് 21ന് ചങ്ങനാശേരി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജോബ് ഡ്രൈവ് സംഘടിപ്പിക്കും, കൂടുതൽ വിവരങ്ങൾക്ക് 8138908657, 04812563451 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക