കോട്ടയം നഗരത്തിലെ പ്രധാന വ്യാപാര മേഖലയിലടക്കം തെരുവുനായ ശല്യം രൂക്ഷം; അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി വ്യാപാരി വ്യവസായി സമിതി കോട്ടയം ഏരിയ സമ്മേളനം