ചങ്ങനാശ്ശേരിയിൽ ജുവലറിയിൽ സ്വർണ്ണാഭരണം വാങ്ങാനെന്ന വ്യാജേന ജുവലറിയിലെത്തി 7 ഗ്രാം സ്വർണം കവർന്നു മുങ്ങി; പ്രതിയെ 36 മണിക്കൂറിനുള്ളിൽ ചങ്ങനാശ്ശേരി പോലീസ് പിടികൂടി