സ്കൂൾ മൈതാനം പ്ലാ​സ്റ്റി​ക് മാ​ലി​ന്യ കേന്ദ്രമായി; ഹ​രി​ത​ക​ര്‍​മ​സേ​ന സം​ഭ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ള്‍ കൂട്ടിയിടുന്നത് സ്കൂൾ മൈതാനത്ത്;മൗനം പാലിച്ച് അധികാരികൾ