ആലപ്പുഴയിൽ വിവാഹവാ​ഗ്ദാനം ദളിത് യുവതിയെ പീഡിപ്പിച്ചു;വിവാഹാലോചനയിൽ നിന്നും പ്രതി പിന്മാറിയതോടെ യുവതി ആത്മഹത്യക്ക് ശ്രമിച്ചു; കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ മുങ്ങിയ പ്രതിയെ കോട്ടയം എരുമേലിയിലുള്ള ഒളിത്താവളത്തിൽ നിന്ന് സാഹസികമായി പിടികൂടി