വേമ്പനാട്ടുകായലിലെ കക്ക സമ്പത്തിൽ വൻ ഇടിവ്;ഓരുവെള്ളത്തിന്റെ വരവ് കുറഞ്ഞതും മാലിന്യം കൂടിയതും കക്കയുടെ പ്രജനനത്തെ ബാധിച്ചു; കുമരകം, വൈക്കം പ്രദേശത്ത് കക്കയുമായി ബന്ധപ്പെട്ട് ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങളും ദുരിതത്തിൽ