കോട്ടയം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതികൾ പിടിയിൽ; പിടിയിലായത് വെസ്റ്റ് ബംഗാൾ സ്വദേശികൾ; പ്രതികളിൽ നിന്ന് അഞ്ചു മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു