ഇസ്രാ കണ്ണാശുപത്രി, ലയൺസ് ക്ലബ് ഓഫ് കോട്ടയം സെൻട്രൽ, കേരള ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ്, കോട്ടയം മുനിസിപ്പാലിറ്റി, സിഎംഎസ് കോളേജ് മെറിൻസ് അക്കാദമി ഓഫ് പാരാമെഡിക്കൽ സയൻസസ് സംയുക്താഭിമുഖ്യത്തിൽ 'ബിയോണ്ട് സൈറ്റ് ' കൂട്ട നടത്തം സംഘടിപ്പിച്ചു; ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിച്ച യാത്ര സി എം.എസ് കോളേജിൽ സമാപിച്ചു;നാർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി യു. ശ്രീജിത്ത് പരിപാടി ഉദ്ഘാടനം ചെയ്തു; നഗരസഭാ ചെയർപേഴ്സൺ എം.പി. സന്തോഷ് കുമാർ ഫ്ലാഗ് ഓഫ് നിർവഹിച്ചു