ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പരിശോധന തകൃതി; പോലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് കോട്ടയത്തേക്ക് ഹൈബ്രിഡ് കഞ്ചാവിന്റെ കുത്തൊഴുക്ക്; മലേഷ്യയിൽ നിന്നും തായ്‌ലാൻഡിൽനിന്നും കൊച്ചിയിലെത്തിക്കുന്ന ലഹരി വസ്തുക്കൾ ജില്ലയിൽ വിതരണം ചെയ്യാൻ പ്രത്യേക സംഘം