ചൂടൻ കാലാവസ്ഥയില്‍ പനിച്ച് കോട്ടയം; ആശുപത്രികളിൽ പനി ബാധിതരുടെ എണ്ണം പെരുകുന്നു, പകർച്ചപ്പനിക്ക് പുറമേ ജില്ലയിൽ ഡെങ്കപ്പനിയും എലിപ്പനിയും റിപ്പോർട്ട് ചെയ്തു