ബാലവകാശ സംരക്ഷണ കമ്മിഷൻ കോട്ടയത്ത് നടത്തിയ സിറ്റിംഗിൽ 25 കേസുകൾ തീർപ്പാക്കി;32 കേസുകൾ പരിഗണിച്ചു;എട്ടു കേസുകൾ വിശദ പരിശോധനയ്ക്കായി മാറ്റിവച്ചു