കർക്കിടക വാവുബലിക്ക് കുമരകം ശ്രീകുമാരമംഗലം ക്ഷേത്രത്തിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി; നാളെ (ആഗസ്റ്റ് 12)രാവിലെ 5മണിക്ക് ബലിതർപ്പണ പൂജകൾ ആരംഭിക്കും