കോട്ടയം: കോടിമത രണ്ടാം പാലത്തിന്റെ ഉദ്ഘാടനം 10നു നടക്കും.
വൈകുന്നേരം അഞ്ചിനു മന്ത്രി പി.കെ. ബഷീര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പാലം തുറന്നുകൊടുക്കുന്നതോടെ കോട്ടയത്തെ വികസനപ്രവര്‍ത്തനങ്ങളുടെ തുടക്കം കുറിക്കുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
കുമാരനല്ലൂരില്‍ വികസന കൂട്ടായ്മ യോഗത്തിലാണ് സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്.
വികസന കൂട്ടായ്മ ചെയര്മാന് സാബു മാത്യു അധ്യക്ഷതവഹിച്ചു.
തമ്പാന് തോമസ്, ടി.സി. റോയി, എന്‍. ജയചന്ദ്രന്, ബൈജു പി. ജോര്‍ജ്, ഷിബു പി. ഹംസ, അന്‍സാരി കോട്ടയം, ഷോബി ലൂക്കോസ്, ഡെയ്സി ജോര്‍ജ്,
അരവിന്ദാക്ഷന് നായര്‍, റോസ് ചന്ദ്രന്, ശോഭന പ്രസന്നന്, ജിനേഷ് നാഗമ്പടം, പി.ടി. ജോസഫ്,
ബിനോയി ജോസഫ്, ഷാജി ജോസഫ്, പി.കെ. സലീം, ഇ.ജെ. രാജീവ് കുമാര്‍, കെ.ജി. സുന്ദരം, പി. ബാലചന്ദ്രന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.






