കൊച്ചിയിൽ നിന്ന് കാറിൽ തട്ടിക്കൊണ്ടു പോയ യുവാവിന് ഇടുക്കിയിൽ ക്രൂരമർദ്ദനം; ക്രൂരമർദ്ദനത്തിന് ഇരയായ യുവാവിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മർദ്ദന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തു;കണ്ടാലറിയാവുന്ന മൂന്ന് പേരുൾപ്പെടെ 10 പേർക്കെതിരെ കൊച്ചി സിറ്റി പൊലീസ് കേസെടുത്തു