തിരുവനന്തപുരത്ത്ഓട്ടം വിളിച്ച ശേഷം ​ഗുഡ്സ് ഓട്ടോ ഡ്രൈവറെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു;കുപ്പികൊണ്ട് തലക്കടിച്ചു;പണം കവർന്നെന്നും പരാതി