'അനുമതിയില്ലാതെ മതിൽ കെട്ടി റൂഫിംഗ്'; കാഞ്ഞിരപ്പള്ളി ടൗണിൽ അവധിയുടെ മറവിൽ കയ്യേറ്റവും അനധികൃത നിർമ്മാണവും വ്യാപകം; അനധികൃത നിർമ്മാണങ്ങൾക്കെതിരെ പഞ്ചായത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്ത്