കളമശേരിയിലെ കൂട്ടമാനഭംഗ കേസ്: തടവിലാക്കി ദുരുപയോഗം ചെയ്യാനും മറ്റുള്ളവർക്ക് കാഴ്ചവെയ്‌ക്കാനും ശ്രമം; വീട്ടമ്മ രക്ഷപ്പെട്ടത് ബിയര്‍കുപ്പി പൊട്ടിച്ച്‌ കഴുത്തില്‍ വച്ച് ആത്മഹത്യ ഭീഷണി മുഴക്കി