കാലടി സർവകലാശാലയില്‍ നിരാഹാര സമരം തുടരുന്നു:ക്യാമ്പസിലേക്ക് കറുത്ത് ബാഡ്ജ് ധരിച്ചാണ് പി ജി വിദ്യാർഥികള്‍ പരീക്ഷയ്ക്കായി എത്തിയിരിക്കുന്നത്: പരീക്ഷ എഴുതാൻ വിദ്യാർഥികള്‍ക്ക് മതിയായ അറ്റൻഡൻസ് ഇല്ലെന്ന വിസിയുടെ വാദം പച്ചക്കള്ളം,അറ്റൻഡൻസ് റിപ്പോർട്ട് പുറത്ത്