കോട്ടയം: മന്ത്രിസഭയുടെ ഏകോപനമില്ലായ്മയും മന്ത്രിമാരും ഉദ്യോഗസ്ഥ മേധാവികളും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മയും കാരണം കേരളത്തിലെ ഭരണ സംവിധാനം പ്രതിസന്ധിയിലാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.
എല്‍ഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ. രഘുനാഥന്റെ പ്രതിക്ഷതയിൽ ഡോ. സ്റ്റീഫൻ ജോർജ്, പ്രഫ. ലോപ്പസ് മാത്യു, സി.കെ. ശശിധരന്, വി.ബി. ബിനു, ടി.കെ. സന്തോഷ് കുമാര്‍, ഫ്രാന്‍സിസ് തോമസ്, മാത്യൂസ് ജോര്‍ജ്, ഔസേപ്പച്ചന് വാളിപ്ലാക്കല്‍, സണ്ണി തോമസ്, കെ.ആര്. രാജന്, ബെന്നി മൈലാടൂര്‍, ഔസേപ്പച്ചന് ഓടയ്ക്കല്‍, ബാബു കപ്പക്കാല, രാജീവ് നെല്ലിക്കുന്നേല്‍, ബെന്നി കുര്യന് എന്നിവര്‍ പ്രസംഗിച്ചു.





