നാഷണൽ എംപ്ലോയ്മെന്റ് സർവീസ്, ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് & എംപ്ലോയബിലിറ്റി സെന്റർ, കോട്ടയം, വൈക്കം എസ്.എം.എസ്.എൻ ഹയർ സെക്കണ്ടറി സ്കൂളിന്റെ സഹകരണത്തോടെ മെഗാ ജോബ് ഫെയർ 'നിയുക്തി 2026' സംഘടിപ്പിക്കുന്നു; നവംബർ 21 ശനിയാഴ്ച രാവിലെ 9.30ന് വൈക്കം ആശ്രമം സ്കൂളിൽ നടക്കുന്ന ജോബ് ഫെയർ വൈക്കം നിയോജക മണ്ഡലം എം.എൽ.എ കെ. ബിനിമോൻ ഉദ്ഘാടനം ചെയ്യും