ഇടുക്കിയിൽ ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; സഹപാഠികൾ വിദ്യാർഥിയുടെ ജനനേന്ദ്രിയം ചവിട്ടിത്തകർത്ത കേസ്;രണ്ട് പേർ റിമാൻ‍ഡിൽ;ഒന്നാം പ്രതിയെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി