ഹരിപ്പാട് എക്സൈസ് നടത്തിയ പ്രത്യേക ലഹരിവിരുദ്ധ പരിശോധനയിൽ കൊലക്കേസ് പ്രതിയടക്കം അഞ്ചുപേർ അറസ്റ്റിൽ; പ്രതികളിൽ നിന്ന് 3.9 ഗ്രാം എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു