2020 ന് ശേഷം പിണറായി വിജയന്‍ തന്നോട് മര്യാദ കാണിച്ചിട്ടില്ലെന്നും പാര്‍ട്ടിയില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകൾ വന്നശേഷമാണ് ഇതെന്നും അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന്‍