കോട്ടയം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം വകുപ്പിന്‍റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കോട്ടയം ജില്ലാതല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ പാലാ സെന്‍റ് തോമസ് കോളേജിൽ നടത്തും.
കൂടുതൽ വിവരങ്ങൾക്ക് കോട്ടയം സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ: - 0481-2310412, 9995638482, 9562399605)






