ഫ്രഷ് കട്ട് മാലിന്യ സംസ്‌കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്ന് മാറ്റും; പുതിയ സ്ഥലം കണ്ടെത്താൻ സർക്കാർ സഹായം നൽകും, കമ്പനി അധികൃതർ സന്നദ്ധത അറിയിച്ചതായി പികെ ഫിറോസ് എംഎൽഎ