ബോക്സ് ഓഫിസിൽ കുതിച്ച് പൃഥ്വിരാജിന്റെ ഖലീഫ;ആഗോളതലത്തിൽ 35 കോടി കലക്‌ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ;കേരളത്തിനു പുറമെ വിദേശത്തും സിനിമയ്ക്കു ഗംഭീര പ്രതികരണം