നിയമസഭാ തിരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപി നാലരക്കോടിയില്‍ അധികം രൂപ ചെലവഴിച്ചെന്ന പി സി ജോര്‍ജിന്റെ വെളിപ്പെടുത്തതില്‍ പരാതി നല്‍കുമെന്ന് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍.