കോട്ടയം മലരിക്കൽ വെർച്വൽ റിയാലിറ്റി കേന്ദ്രത്തിനു തുടക്കമായി: മലരിക്കൽ ടൂറിസം കേന്ദ്രത്തിൽഎത്തുന്നവർക്ക് ആമ്പൽ പൂക്കൾ മാത്രം കണ്ട് ഇനി മടങ്ങേണ്ട.