ചങ്ങനാശേരി എസി കനാലിന് ശാപമോക്ഷമായി:കനാലിലെ മണ്ണും മാലിന്യങ്ങളും നീക്കം ചെയ്‌ത് ഒഴുക്കു തടസം പരിഹരിക്കാനുള്ള പദ്ധതിക്കായി രണ്ടുകോടി രൂപ അനുവദിച്ചു.