ഏറ്റുമാനൂർ നഗരസഭാ പരിധിയിലുള്ള തുമ്പശേരി-കോടതിപ്പടി റോഡിൽ നവീകരണം; ഇന്ന് (നവംബർ 10) മുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു