തൊടുപുഴയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 1.520 കിലോ ഗ്രാം കഞ്ചാവ് പിടികൂടി; കേസിൽ മൂന്ന് പേർ അറസ്റ്റിൽ; എരുമേലിയിലെ കോളേജുകളിലും സ്‌കൂളുകളിലും എംഡിഎംഎയും കഞ്ചാവും വിതരണം ചെയ്യുന്നതും ഇവരെന്ന് സൂചന