കോട്ടയം ജില്ലയിലെ പ്രധാന ഹൈറേഞ്ച് പ്രവേശനപാതയായ ഈരാറ്റുപേട്ട–വാഗമൺ റോഡിൽ മഴക്കാലമായാൽ അപകടങ്ങൾ പതിവ്; അപകട സാധ്യത കൂടുതലുള്ള വളവുകളിലും ഇറക്കങ്ങളിലും മുന്നറിയിപ്പ് ബോർഡുകളും റിഫ്ലക്ടറുകളും പര്യാപ്തമല്ലെന്ന് പരാതി