കുമരകത്ത് ബന്ദിപ്പൂ കൃഷി വിളവെടുപ്പ് തുടങ്ങി: ആവണി ജെഎൽജി ഗ്രൂപ്പിന്റെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് എ. പി. ഗോപി ഉദ്ഘാടനം ചെയ്തു.