വേമ്പനാട്ട് കായലിലെ ജർമൻപോള ഇനി വളമാകും :പദ്ധതി 10 മുതൽ നടപ്പിലാക്കാൻ തീരുമാനം: റോബട്ടിക് ബോട്ട് ഉപയോഗിച്ച് ശേഖരിക്കുന്ന പോള, യന്ത്രമുപയോഗിച്ച് പൊടിയാക്കുന്ന പദ്ധതിയാണ് ആരംഭിക്കുക.