വൈക്കം വെള്ളൂർ കരിപ്പാടം പാറയ്ക്കൽ മഹാവിഷ്ണു ഗണപതി ക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണ പുണ്യം തേടി ആയിരങ്ങളെത്തി.