കൊച്ചി: ഡ്രൈ ഡേകളിൽ ഓൺലൈൻ ഫുഡ് ഡെലിവറിയുടെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ പ്രതി മട്ടാഞ്ചേരി പൊലീസിന്റെ പിടിയിൽ.
മട്ടാഞ്ചേരി പനയപ്പള്ളി സ്വദേശി ലിബിൻ ജോസാണ് പിടിയിലായത്.
42 കുപ്പി ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടികൂടി.