ടാങ്കർ ലോറികളിൽ കുടിവെള്ള വിതരണം; കോട്ടയം ജില്ലാ ഭൂജല അതോറിറ്റിയുടെ എൻ.ഒ.സി നിർബന്ധമാക്കി, 10,000 രൂപയാണ് ഫീസ്