കോട്ടയം റെയില്‍വേ സ്റ്റേഷനിലെ രണ്ട്, മൂന്ന് പ്ലാറ്റ്ഫോമിലേക്ക് എത്തുന്ന യാത്രക്കാർ മഴ നനയുന്നത് ഒഴിവാക്കുന്നതിനായുള്ള മേല്‍ക്കൂരയുടെ നിർമാണം ആരംഭിച്ചു.