തലയോലപ്പറമ്പ് :
വൈക്കം ഉപജില്ലാ കലോത്സവത്തിൽ തിരുവാതിരകളിൽ ഹൈസ്കൂളിൽ വിഭാഗത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയവരുടെ ഗുരുനാഥ സഹപാഠി തന്നെ.
വൈക്കം ആശ്രമം സ്കൂളിലെ വിദ്യാർത്ഥിനിയായ കൃഷ്ണവൈ ഗയാണ് തന്റെ കൂട്ടുകാരികളെ തിരുവാതിര കളി പഠിപ്പിച്ച് ഒന്നാം സ്ഥാനം തൂക്കിയത്.
കൃഷ്ണവൈയോടൊപ്പം അനന്യ സനൽ, വി.എസ്. ദേവി കൃഷ്ണ, എം .എസ് ഗൗരി പാർവതി, അനന്യ ബൈജു, ശ്രീനന്ദ ബിജു, ഫിസ ഫൈസൽ, ശ്രീ നന്ദന രാജേഷ് ,എസ്. നന്ദന, എം കൃഷ്ണാർച്ചന എന്നിവർ അണിനിരന്നു.





