തിരുവനന്തപുരം: പോത്തന്‍കോട് അമ്മയെ കുത്തിപ്പരിക്കേല്‍പ്പിച്ച് മകന്.
വാവയമ്പലം സ്വദേശി സന്ധ്യയ്ക്കാണ് (47) മുതുകില്‍ കുത്തേറ്റത്.
നിരവധി കേസുകളില്‍ പ്രതിയായ സജീവാണ് കുത്തിയത്.
ലഹരിമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് ആക്രമണം.
സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.






